ജയ്പൂർ (Jaipur): രാജസ്ഥാനിലെ ജയ്പൂരില്‍ ആശുപത്രിയിലെ ഐസിയുവിലുണ്ടായിരുന്ന തീപ്പിടിത്തത്തില്‍ ആറ് രോഗികള്‍ക്ക് ദാരുണാന്ത്യം. സവായ് മാന്‍ സിങ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. ട്രോമ കെയര്‍ ഐസിയുവിലാണ് തീപ്പിടിത്തം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. തിപ്പിടിത്തത്തിന് പിന്നാലെയുണ്ടായ വിഷവാതകം മരണകാരണമായി. അപകടസമയത്ത് ഐസിയുവിലുണ്ടായിരുന്നത് 11 …
news_desk1
-
-
International
ഗാസയിലെ വീടുകള്‍ ഇടിച്ചുനിരത്തുന്നത് തുടര്‍ന്ന് ഇസ്രയേല്‍; സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം
by news_desk1by news_desk1വാഷിംങ്ടണ്‍(Washington): ഗാസയിലെ വീടുകള്‍ ഇടിച്ചുനിരത്തുന്നത് തുടര്‍ന്ന് ഇസ്രയേല്‍. എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്നും ഭരണം കൈമാറാമെന്നും ഹമാസ് അറിയിച്ചിരുന്നു. ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നതുമാണ്. പിന്നാലെയാണ് വീടുകള്‍ ഇടിച്ചു നിരത്തുന്നത് ഇസ്രയേല്‍ സൈന്യം തുടരുന്നത്. ടാങ്കുകള്‍ ഉപയോഗിച്ചാണ് വീടുകള്‍ …
-
തിരുവനന്തപുരം (Thiruvananthapuram):ഈ വർഷത്തെ വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. ഇ. സന്തോഷ് കുമാറാണ് അവാർഡിന് അർഹനായത്. ‘തപോമയിയുടെ അച്ഛൻ’ എന്ന നോവലിനാണ് അവാർഡ് ലഭിച്ചത്. അഭയാർഥി വിഷയം പ്രമേയമാക്കിയ പുസ്തകമാണ് തപോമയിയുടെ അച്ഛൻ. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് …
-
Local
രാമനാട്ടുകരയിൽ ടൂറിസ്റ്റ് ബസ്സിന് പുറകിൽ കാർ ഇടിച്ച് അപകടം; ഏഴ് പേർക്ക് പരിക്ക്
by news_desk1by news_desk1കോഴിക്കോട്(Kozhikode): രാമനാട്ടുകരയിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിന് പുറകിൽ കാർ ഇടിച്ച് അപകടം. അപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. കോഴിക്കോട് കാക്കൂർ കാവടിക്കൽ സ്വദേശികളാണ് അപകടത്തിൽപെട്ടത്. സൈനബ(55), ജമീല(50), നജ ഫാത്തിമ(21), ലാമിയ(18), നൈദ(4), അമീർ(5), റവാഹ്(8), സിനാൻ(20) …
-
InternationalKeralaNational
ബുർഖ വിവാദം: ബുർഖ ധരിച്ച വോട്ടർമാരുടെ മുഖം പരിശോധിക്കണം: ബീഹാറിൽ രാഷ്ട്രീയപ്പോര് മുറുകുന്നു!
by news_desk1by news_desk1ബീഹാർ (Bihar ) : വരാനിരിക്കുന്ന ബീഹാർ തെരഞ്ഞെടുപ്പിൽ ബുർഖ ധരിച്ച വോട്ടർമാരുടെ രേഖകൾ കൃത്യമായി പരിശോധിക്കണമെന്ന ബീഹാർ ബിജെപി അധ്യക്ഷൻ ദിലീപ് ജയ്സ്വാളിന്റെ ആവശ്യം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ബിജെപി “വെറുപ്പിന്റെ” രാഷ്ട്രീയം അവലംബിക്കുന്നുവെന്ന് ആരോപിച്ച് പ്രധാന …
-
തമിഴ്നാട്ടിലെ കരൂരിൽ നടൻ വിജയ്യുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം കൈമാറി കോൺഗ്രസ്. റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച തിരുപ്പൂർ സ്വദേശികളായ ജെ. ഗോകുലപ്രിയയുടെയും മണികണ്ഠന്റെയും കുടുംബങ്ങൾക്കാണ് കോൺഗ്രസ് നേതാക്കൾ നേരിട്ടെത്തി സഹായം കൈമാറിയത്. …
-
KeralaTop Stories
ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ചികിത്സാ പിഴവില്ലെന്ന് പ്രാഥമിക റിപ്പോർട്ട്
by news_desk1by news_desk1പാലക്കാട്(Palakkad): ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ റിപ്പോർട്ട് നൽകി. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാർ നടത്തിയ അന്വേഷണത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും …
-
Kerala
സർപ്ലസ് ഫണ്ട് ഇനത്തിലുള്ള തുകയിൽനിന്നും ഒരു രൂപ പോലും ആഗോള അയ്യപ്പ സംഗമത്തിന് ഉപയോഗിച്ചിട്ടില്ല; തിരുവിതാംകൂർ ദേവസ്വം ബോർഡ്
by news_desk1by news_desk1തിരുവനന്തപുരം(Thiruvananthapuram): ആഗോള അയപ്പ സംഗമത്തിനായി ദേവസ്വം സർപ്ലസ് ഫണ്ടിൽ നിന്ന് പണം അനുവദിച്ചെന്ന വാർത്തകൾ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതുസംബന്ധിച്ച് പുറത്തുവന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് ദേവസ്വം ബോർഡ് വാർത്താകുറിപ്പിൽ പറയുന്നു. ആഗോള അയ്യപ്പ സംഗമത്തിനുള്ള പണം കണ്ടെത്തിയത് സ്പോൺസർഷിപ്പിലൂടെയാണെന്നും ബോർഡ് …
-
International
അമേരിക്കയിൽ ഇന്ത്യൻ ദന്ത ഡോക്ടർ കൊല്ലപ്പെട്ടു; അജ്ഞാതൻ വെടിവച്ചത് ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ
by news_desk1by news_desk1ദല്ലാസ്: അമേരിക്കയിലെ ദല്ലാസിൽ ഇന്ത്യൻ ദന്ത ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിയായ 27കാരൻ ചന്ദ്രശേഖറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ദല്ലാസിലെ ഗ്യാസ് സ്റ്റേഷനിൽ പാർട് ടൈം ജോലി ചെയ്യുന്നതിനിടെ ഇവിടെയെത്തിയ അജ്ഞാതൻ ഇദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. ഹൈദരാബാദിൽ നിന്ന് …
-
International
സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ്; നിർണായക ചര്‍ച്ച നാളെ ഈജിപ്തില്‍
by news_desk1by news_desk1വാഷിംങ്ടണ്‍(Wahington): ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. സമാധാന കരാര്‍ വേഗത്തില്‍ അംഗീകരിക്കണമെന്നും ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഹമാസിനോട് യുദ്ധം നിര്‍ത്തി ആയുധം താഴെവയ്ക്കാന്‍ ട്രംപ് മുന്നറിയിപ്പ് …

