മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ‘കിരീടം’ വീണ്ടും തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ 37-ാം വാർഷികത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന പ്രത്യേക സ്ക്രീനിങ്ങിൽ നടൻ മോഹൻലാൽ വികാരാധീനനായി. ചിത്രത്തിന്റെ പുതിയ 4കെ റീമാസ്റ്റേർഡ് പതിപ്പിന്റെ ട്രെയിലർ ലോഞ്ചിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് സംവിധായകൻ സിബി മലയിലിനൊപ്പം …
Tag:

