കൊച്ചി: പ്രായത്തിൽ താനേക്കാൾ ഇളയതാണെങ്കിലും സിനിമയിൽ ചേച്ചിയുടെ വേഷം മനോഹരമായി അവതരിപ്പിച്ച സ്വാസികയെ പ്രശംസിച്ച് നടൻ ദുൽഖർ സൽമാൻ. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ‘ആകാശംലോ ഒക താര’ എന്ന ചിത്രത്തിലാണ് സ്വാസിക ദുൽഖറിന്റെ ചേച്ചിയായി എത്തുന്നത്. കഥാപാത്രത്തെ വിശ്വസനീയമായി അവതരിപ്പിച്ച …
Tag:
