ദില്ലി: ജന്തർ മന്തറിൽ നിരാഹാര സമരം ആരംഭിച്ചതിന് പിന്നാലെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ ആക്രമണശ്രമം. സി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒരു അജ്ഞാത സ്ത്രീ വേദിയിലെത്തി ദിപ്കെയുടെ നേരെ മഷിയൊഴിച്ചത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് നാടകീയ രംഗങ്ങളുണ്ടായി. …
Tag:

