അത്താണി : നേത്രചികിത്സാ പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കി യുവതി.കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നുംഎംഎസ് ഒപ്താൽമോളജിയിൽ ഫസ്റ്റ് ക്ലാസ് നേടി വിജയിച്ച അത്താണി അമ്പലപുരം മണക്കുളം റോഡ് സ്വദേശിനി ഡോ: ആഷ്ലിൻ ഫ്രാൻസി(30)ക്ക് ജന്മനാടിന്റെ അഭിനന്ദന പ്രവാഹം. കണ്ണനായ്ക്കൽ …
Tag:
