പത്തനംതിട്ട: അടൂർ പന്നിവിഴയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കുട്ടിയെ ബോധംകെടുത്തി വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചുവെന്ന മൊഴിയെ തുടർന്ന് അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 30ന് …
Tag:
