തിരുവനന്തപുരം: ആക്കുളം പി.ആർ.എസ് ലേക്ക്വില്ലേ ഫ്ലാറ്റിലേക്കുള്ള റോഡും സംരക്ഷണഭിത്തിയും 30 മീറ്റർ താഴ്ചയിലേക്ക് ഇടിഞ്ഞുതാണ സംഭവത്തിൽ നിർമാണത്തിലെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടറുടെ റിപ്പോർട്ട്. ആവശ്യമായ മുൻകരുതലുകളില്ലാതെയാണ് ഗുഡ് ഷെപ്പേഡ് സ്കൂൾ അധികൃതർ നിർമാണപ്രവർത്തനങ്ങൾ നടത്തിയതെന്ന് കലക്ടർ കെ.എസ്. അഞ്ജുവിന്റെ …
Tag:
