തൃശ്ശൂർ: അമല മെഡിക്കൽ കോളേജിലെ നഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ആശുപത്രി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ പേരാമംഗലം എസ്എച്ച്ഒയ്ക്കാണ് കോടതി നിർദേശം നൽകിയത്. ഹർജിയിൽ സംസ്ഥാന സർക്കാരിനും യുഎൻഎയ്ക്കും …
Tag:

