ആലപ്പുഴ: അമ്പലപ്പുഴയിലെ നീർക്കുന്നം സ്കൂളിൽ ജി സുധാകരൻ എംഎൽഎയും സിപിഐഎം പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും സംഘർഷവും. സംഭവത്തിനിടെ കയ്യാങ്കളിയുണ്ടായതായും ഒരാൾ ആശുപത്രിയിൽ ചികിത്സ തേടിയതായും റിപ്പോർട്ട്. സ്കൂളിൽ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നുവെന്ന ആരോപണം അന്വേഷിക്കാനാണ് ജി സുധാകരൻ സ്കൂളിലെത്തിയത്. ഈ …
Tag:

