അമേരിക്കയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഡൊണാൾഡ് ട്രംപിന്റെ മുഖം ആലേഖനം ചെയ്ത പുതിയ പ്രത്യേക പതിപ്പ് നാണയങ്ങളാണ്. അമേരിക്കയുടെ ചരിത്രത്തിൽ ഒരു നൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ചിത്രം രാജ്യത്തെ നാണയത്തിൽ ഇടംപിടിക്കുന്നത്. നിയമപരമായ തടസ്സങ്ങൾ മറികടന്ന് പുറത്തിറക്കിയ …
Tag:
