ഐടിഐ യോഗ്യതയുള്ളവർക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ തിരുച്ചിറപ്പള്ളി യൂണിറ്റിൽ ട്രേഡ് അപ്രന്റീസ് പരിശീലനത്തിന് അവസരം. 2026-27 വർഷത്തേക്കുള്ള പരിശീലനത്തിനായി ആകെ 380 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 12 ആണ്. …
Tag:
