നടിക്കെതിരായ ലൈംഗികാധിക്ഷേപക്കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ മാപ്പ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. മനഃപൂർവം ആരെയും വേദനിപ്പിക്കാനോ മോശമായി ചിത്രീകരിക്കാനോ ശ്രമിച്ചിട്ടില്ലെന്നും, തന്റെ വാക്കുകൾ നടിയെയും കുടുംബത്തെയും വേദനിപ്പിച്ചതായി മനസ്സിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രവർത്തിയിൽ ആത്മാർഥമായ …
Tag:

