ചണ്ഡീഗഡ്: പഞ്ചാബിലെ തരൺ തരൺ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വെടിവെച്ച് കൊന്നു. മുന്നറിയിപ്പ് നൽകിയിട്ടും ഇന്ത്യൻ അതിർത്തിയിലേക്ക് മുന്നേറിയതിനെ തുടർന്നാണ് സേന വെടിയുതിർത്തത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അതിർത്തിയിൽ സംശയാസ്പദമായ രീതിയിൽ ആളനക്കം …
Tag:
