ബെംഗളൂരു: ചില്ലറയില്ലെന്ന കാരണത്താൽ സാക്ഷാൽ ഗതാഗത മന്ത്രിയെ തന്നെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവമാണ് ബെംഗളൂരുവിൽ നടന്നത്. നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസിലാക്കാനായി കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ് മാസ്ക് ധരിച്ച് സർപ്രൈസ് പരിശോധനയ്ക്കിറങ്ങിയപ്പോഴായിരുന്നു സംഭവം. …
Tag:

