കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട കേസിലെ ദുരൂഹത തുടരുന്നു. കൊലപാതകത്തിന് തലേദിവസം വരെ മൂവരും ഒരുമിച്ച് സിനിമ കാണുകയും സന്തോഷത്തോടെ സമയം ചെലവഴിക്കുകയും ചെയ്തിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. കൊലപ്പെടുത്താനാണ് എത്തിയതെന്ന് അറിയാതെയാണ് അനിലയെ ആൻ മേരി മാത്യു …
Tag:
