കാസർഗോഡ്: വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്. കേന്ദ്ര സർവകലാശാലയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ന്യായവിരുദ്ധമായി സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തിയെന്നാണ് എഫ്ഐആറിലെ ആരോപണം. സെമിനാറിന്റെ നടപടിക്രമങ്ങൾ തടസപ്പെടുത്തിയ വിദ്യാർഥികൾക്കെതിരെ …
Tag:
