തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഭൂമി മുഴുവൻ അളന്ന് തിട്ടപ്പെടുത്താൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. എകെജി പഠനഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട ഭൂമി പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ സ്പെഷ്യൽ അജണ്ടയായി കോൺഗ്രസ് അംഗം ആർ. എസ്. ശശികുമാറാണ് വിഷയം …
Tag:

