2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ മൊറോക്കോയെ നേരിടാൻ ഒരുങ്ങുന്ന ബ്രസീൽ ടീമിന് കനത്ത പ്രഹരമായി സൂപ്പർ താരം നെയ്മറുടെ പരിക്ക്. പരിക്കിൽ നിന്നും പൂർണ്ണമായി മുക്തനാകാത്തതിനെ തുടർന്ന് ഞായർ പുലർച്ചെ 3:30ന് ന്യൂജേഴ്സിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നെയ്മർ …
Tag:

