തിരുവനന്തപുരം: കാസർകോട് കേരള കേന്ദ്ര സർവ്വകലാശാലയിൽ ആർ.എസ്.എസ് പരിപാടിക്ക് പോലീസ് സംരക്ഷണം ഒരുക്കിയ നടപടിക്കെതിരെ യു.ഡി.എഫ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഘപരിവാർ ഇതര വിദ്യാർത്ഥി സംഘടനകളെല്ലാം ശക്തമായ പ്രതിഷേധമുയർത്തിയിട്ടും പരിപാടിക്ക് സർക്കാർ ഒത്താശ ചെയ്തു …
Tag:
