കോഴിക്കോട്: വയനാടിന്റെ പരമ്പരാഗത നെൽവിത്തുകൾ തലമുറകൾക്കായി കാത്തുസൂക്ഷിച്ച കർഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. പൈതൃക നെല്ലിനങ്ങളുടെ സംരക്ഷണത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധനേടിയ അദ്ദേഹത്തിന് അടുത്തിടെയാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി കാർഷിക പുരസ്കാരം ലഭിച്ചത്. വയനാട് എടവക …
Tag:
