നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാൽ) അടുത്ത 25 വർഷത്തെ വികസന പദ്ധതികൾ തയ്യാറാക്കുന്നതിനായി ജേക്കബ് സൊല്യൂഷൻസിന് 6.64 കോടി രൂപയുടെ കരാർ നൽകി. ഇതിന്റെ ഭാഗമായി ഏജൻസി പഠനം ആരംഭിച്ചു. രണ്ടാം റൺവേ, ടാക്സിവേ, എയർസൈഡ് അനുബന്ധ വികസനങ്ങൾ, യാത്രാ …
Tag:
