ന്യൂഡൽഹി: പത്താം ക്ലാസ് മുതൽ പ്ലസ് ടു, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അവസരം. വിവിധ തസ്തികകളിലായി ആകെ 365 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക്, ഹൈജീനിസ്റ്റ്-1 എന്നീ തസ്തികകളിലാണ് നിയമനം. …
Tag:
