ദില്ലി: കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് രാത്രി ദില്ലിയിലെത്തും. നാളെ നടക്കുന്ന യോഗത്തിന് ശേഷം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സംസ്ഥാനത്തെ പാർട്ടിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളും സർക്കാരിന്റെ പ്രവർത്തനങ്ങളും കൂടിക്കാഴ്ചയിൽ …
#Congress
-
-
Top Stories
ചിറയിൻകീഴ് കോൺഗ്രസ് തർക്കം; പാളയം പ്രദീപ് ഔദ്യോഗിക പേഴ്സണൽ സ്റ്റാഫല്ലെന്ന് വിവരം
by news_desk1by news_desk1തിരുവനന്തപുരം: ചിറയിൻകീഴ് കോൺഗ്രസിലെ തമ്മിലടിയിൽ ആരോപണവിധേയനായ പാളയം പ്രദീപ് രമ്യ ഹരിദാസ് എംഎൽഎയുടെ ഔദ്യോഗിക പേഴ്സണൽ സ്റ്റാഫ് അംഗമാണെന്ന വാദം തെറ്റാണെന്ന് വിവരം. രമ്യ ഹരിദാസിന്റെ സഹായിയായാണ് പ്രദീപ് പ്രവർത്തിക്കുന്നത്. ഔദ്യോഗിക പേഴ്സണൽ അസിസ്റ്റന്റിന് മാത്രം പങ്കെടുക്കാൻ അനുമതിയുള്ള ചിറയിൻകീഴ് ബ്ലോക്ക് …
-
Kerala
രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കൈയാങ്കളി; കെപിസിസിക്ക് കടുത്ത അതൃപ്തി
by news_desk1by news_desk1തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കൈയാങ്കളിയിൽ കടുത്ത അതൃപ്തിയുമായി കെപിസിസി. സംഭവവികാസങ്ങളെക്കുറിച്ച് പാർട്ടി അന്വേഷണം നടത്തുമെന്ന് നേതൃത്വം വ്യക്തമാക്കി. രമ്യ ഹരിദാസിനൊപ്പം ഉള്ള പാളയം പ്രദീപിനെതിരെയും ആലത്തൂരിൽ പരാതി ഉയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് …
-
Kerala
സംസ്ഥാന കോൺഗ്രസ് മൂന്ന് മാസമായി നിശ്ചലം; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി, ഹൈക്കമാൻഡ് ഉടൻ തീരുമാനമെടുക്കണമെന്ന് ആവശ്യം
by news_desk1by news_desk1തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാന കോൺഗ്രസ് നിശ്ചലമായെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി എല്ലാ തലങ്ങളിലും പ്രവർത്തനരഹിതമാണെന്ന ഗുരുതര വിമർശനവുമായി അദ്ദേഹം രംഗത്തെത്തി. മുഴുവൻ സമയ അധ്യക്ഷനെയാണ് പാർട്ടിക്ക് ആവശ്യമെന്നും ഇക്കാര്യത്തിൽ ഹൈക്കമാൻഡ് അടിയന്തരമായി തീരുമാനമെടുക്കണമെന്നും …
-
Kerala
‘സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരത’; കോൺഗ്രസ് പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ വി.എം. സുധീരന്റെ വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: ഡൽഹിയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ നേതാക്കളെ ബലമായി കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഡൽഹിയിൽ അരങ്ങേറിയതെന്നും, ജനപ്രതിനിധികൾക്കെതിരെ സ്വീകരിച്ച നടപടി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും …
-
Top Stories
മുഖ്യമന്ത്രിയെ വിമർശിച്ചതിന് പിന്നാലെ നിയന്ത്രണം; പാർട്ടി വക്താക്കൾക്ക് മുന്നറിയിപ്പുമായി കെപിസിസി
by news_desk1by news_desk1തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടി വക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി. വ്യക്തിപരമായ അഭിപ്രായ പ്രകടനം പാടില്ലെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് പാർട്ടി വേദികളിൽ മാത്രം ഉന്നയിക്കണമെന്നും കെപിസിസി പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. വക്താക്കൾ ചേരിതിരിഞ്ഞ് പരസ്യമായി ഏറ്റുമുട്ടുന്ന …
-
Top Stories
മുഖ്യമന്ത്രി-കെഎസ്യു വിവാദം; വി.ഡി. സതീശന്റെ നിലപാടിൽ അതൃപ്തി, പോരാട്ടങ്ങളെ മറക്കരുതെന്ന് ഹൈക്കമാൻഡ്
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യമന്ത്രി-കെഎസ്യു തർക്കവുമായി ബന്ധപ്പെട്ട വിവാദത്തിൽ വി.ഡി. സതീശന്റെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രതിപക്ഷത്തായിരുന്ന കാലത്ത് കെഎസ്യുവും യൂത്ത് കോൺഗ്രസും നടത്തിയ പോരാട്ടങ്ങൾ മറക്കാൻ പാടില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. അതേസമയം, അഭിപ്രായ …
-
Kerala
‘ആർജവത്തോടെ നിലപാട് പറയുന്നതാണ് കെഎസ്യുവിന്റെ പാരമ്പര്യം’; അലോഷ്യസ് സേവ്യറിനെ പ്രശംസിച്ച് വി.എം. സുധീരൻ
by news_desk1by news_desk1കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശന് പരോക്ഷ മറുപടിയുമായി വി.എം. സുധീരൻ. കെപിസിസിയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിക്കിടെയാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ പേരെടുത്ത് പ്രശംസിച്ച് സുധീരൻ രംഗത്തെത്തിയത്. ആരുടെയും മുന്നിൽ ആർജവത്തോടെ സ്വന്തം നിലപാട് തുറന്നുപറയുന്നതാണ് കെഎസ്യുവിന്റെ …
-
Kerala
‘ഇന്നത്തെ കോൺഗ്രസിനെ കെട്ടിപ്പടുത്തത് കെഎസ്യുവിന്റെ പോരാട്ടവീര്യം’; വിവാദങ്ങൾക്കിടെ കെ.സി. വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയറും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള അഭിപ്രായഭിന്നതകൾ ചർച്ചയാകുന്നതിനിടെ, കെ.എസ്.യുവിന്റെ പോരാട്ടവീര്യം ഓർമ്മിപ്പിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എം.പി. ഇന്ന് കാണുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കെട്ടിപ്പടുത്തത് കെ.എസ്.യുവിന്റെ പോരാട്ടവീര്യമാണെന്ന് …
-
Kerala
‘പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലം’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വീണ്ടും ജിന്റോ ജോൺ
by news_desk1by news_desk1കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. രാഷ്ട്രീയ അൽഷിമേഴ്സ് ബാധിക്കുന്നവർക്ക് പട്ടേലരുടെ സെന്റിന്റെ മണം വിളമ്പുന്ന തൊമ്മിമാർ കൂടിയുണ്ടെങ്കിൽ എല്ലാം …
