ന്യൂഡൽഹി: സമാധാനപരമായ പ്രതിഷേധങ്ങളല്ല ബിസിനസ് മേഖലയ്ക്കും പൊതുഗതാഗതത്തിനും തടസ്സമാകുന്നതെന്നും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാർ സ്വീകരിക്കുന്ന നടപടികളാണ് യഥാർഥ പ്രശ്നമെന്നും കോക്ക്റോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്കെ. ഒരു നഗരം മുഴുവൻ അടച്ചിടുകയും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുകയും പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കുകയും …
Tag:
