തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ ഉറച്ച് സിപിഐ. പദവി സിപിഐക്ക് അർഹതപ്പെട്ടതാണെന്ന നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. അടുത്ത എൽഡിഎഫ് യോഗത്തിൽ ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ പ്രവർത്തന ശൈലിയിലും പ്രവർത്തന സംസ്കാരത്തിലും മാറ്റം …
Tag:
