ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പാനമയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് മുൻ റണ്ണേഴ്സ് അപ്പുകളായ ക്രൊയേഷ്യ തങ്ങളുടെ ലോകകപ്പ് പ്രതീക്ഷകൾ സജീവമാക്കി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ 34-കാരൻ ആന്റെ ബൂദിമീർ 54-ാം മിനിറ്റിൽ നേടിയ …
Tag:

