ന്യൂഡൽഹി: തലസ്ഥാനത്ത് പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി ഇന്റർനെറ്റ് നിരോധിച്ച നടപടിയിൽ സുപ്രീംകോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനാണ് മാപ്പപേക്ഷ സമർപ്പിച്ചത്. കേന്ദ്ര സർക്കാരിനും ദില്ലി പൊലീസിനുമെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടികൾ പരിഗണിക്കാനിരിക്കെയാണ് നടപടി. മനേക …
Tag:
