ലോകകപ്പ് ഗ്രൂപ്പ് ഐയിലെ അവസാന മത്സരത്തിൽ നോർവേയെ 4-1ന് തകർത്ത ഫ്രാൻസ് കിരീട ഫേവറിറ്റുകളെന്ന വിശേഷണം ഒരിക്കൽക്കൂടി ശരിവെച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഉസ്മാൻ ഡെംബലെ നടത്തിയ ഹാട്രിക് പ്രകടനമാണ് ഫ്രാൻസിന്റെ വമ്പൻ വിജയത്തിന് അടിത്തറയിട്ടത്. ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും …
Tag:

