ന്യൂഡൽഹി: കുട്ടികൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ വ്യക്തികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാൻ മൗലിക അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദവും 19(1)(എ) അനുച്ഛേദവും ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ഭാഗമായി ഇന്റർനെറ്റ് ഉപയോഗത്തെയും കാണാമെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന പേരിൽ ഇന്റർനെറ്റ് ഉപയോഗം …
Tag:
