പെരിയ: നാലര പതിറ്റാണ്ടിന്റെ തൊഴിലാളി കൂട്ടായ്മയുടെ ചരിത്രം അവശേഷിപ്പിച്ച് ദിനേശ് ബീഡി പെരിയ ബ്രാഞ്ചിന്റെ പ്രവർത്തനം അവസാനിച്ചു. പ്രദേശത്തെ സംഘടിത തൊഴിലാളി വർഗത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും വളർച്ചയിൽ നിർണായക പങ്കുവഹിച്ച ബ്രാഞ്ചാണ് ഇനി ഓർമയാകുന്നത്. നിലവിലുണ്ടായിരുന്ന നാല് വനിതാ തൊഴിലാളികളെ പുല്ലൂർ …
Tag:
