കൊച്ചി: മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട. രണ്ടുകിലോ എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശി നൗഫൽ (36) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പം മറ്റൊരാളും പൊലീസ് …
Tag:
