ദില്ലി: പെട്രോളിൽ കലർത്തിയ എഥനോളിന്റെ ശതമാനം പെട്രോൾ പമ്പുകളിൽ പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. ഇന്ധന ബില്ലിലും രസീതിലും എഥനോളിന്റെ ശതമാനം രേഖപ്പെടുത്തണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ എം. എം. സുന്ദരേഷ്, പി. ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് …
Tag:
