ആലപ്പുഴ: പിഎസ്സിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിലേക്കുള്ള പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് ഇന്നത്തെ പരീക്ഷ റദ്ദാക്കി. ആലപ്പുഴ ലജനത് സ്കൂളിൽ നടന്ന പരീക്ഷയിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടത്താനിരുന്ന വിവിധ കമ്പനി/കോർപ്പറേഷനുകളിലെ …
Tag:

