പാലക്കാട്: യുദ്ധപ്രതിസന്ധി നെല്ലെടുപ്പിനുള്ള പ്ലാസ്റ്റിക് ചാക്കുകളുടെ വിലയിലും പ്രതിഫലിക്കുന്നു. പുതിയ ചാക്കിന് വില 15 രൂപയായതോടെ നെൽക്കർഷകരുടെ ചെലവ് വർധിച്ചു. കൊയ്ത്ത് സജീവമാകുന്നതോടെ വില വീണ്ടും ഉയരുമെന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞവർഷം 13–14 രൂപയായിരുന്ന പുതിയ ചാക്കിന്റെ വിലയാണ് ഇപ്പോൾ 15 …
Tag:
