വാഷിംഗ്ടൺ: കാനഡ, മെക്സിക്കോ, അമേരിക്ക എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന്റെ ഫൈനൽ മത്സരം കാണാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്റ്റേഡിയത്തിലെത്തും. ഞായറാഴ്ച ന്യൂയോർക്ക്-ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടക്കുന്ന അർജന്റീന-സ്പെയിൻ കിരീടപ്പോരാട്ടത്തിൽ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. മത്സരശേഷം …
Tag:

