കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ വാഹനത്തിന്റെ ആർ.സി. ഉടമയായ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തിയത് വീഴ്ചയെന്ന് റിപ്പോർട്ട്. ഔദ്യോഗിക ആവശ്യത്തിനല്ല ജഡ്ജി സ്റ്റേഷനിൽ പോയതെന്നും എത്തുന്നതിന് മുമ്പ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അനുമതി തേടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ലയുടെ ഭരണച്ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് …
Tag:
