തൃശ്ശൂർ: പൊതുജനാരോഗ്യത്തിന് ഭീഷണിയാകുംവിധം വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തെളിമ’ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ നാല് സ്ഥാപനങ്ങൾ പൂട്ടിച്ച് …
Tag:
