2026 ഫിഫ ലോകകപ്പിൽ ആദ്യ വലിയ അട്ടിമറി പിറന്നു. ഗ്രൂപ്പ് ഡിയിലെ നിർണായക പോരാട്ടത്തിൽ ശക്തരായ തുർക്കിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ഓസ്ട്രേലിയ ലോകകപ്പിന് ആവേശകരമായ വഴിത്തിരിവ് സമ്മാനിച്ചു. പന്തടക്കത്തിലും അവസരസൃഷ്ടിയിലും പിന്നിലായിരുന്നെങ്കിലും അത്യുജ്ജ്വല പ്രതിരോധവും അവസരങ്ങൾ കൃത്യമായി മുതലാക്കിയ …
Tag:

