വയനാട്: മുട്ടിൽ മരംകൊള്ള കേസിലെ പുനരന്വേഷണം അനിശ്ചിതത്വത്തിൽ. പുനരന്വേഷണം വേണമെന്ന നിലപാടിൽ സർക്കാരും വനംവകുപ്പും നിൽക്കുമ്പോഴും കേസുമായി ബന്ധപ്പെട്ട ഫയലുകൾ ഇതുവരെ റവന്യൂ വകുപ്പ് കൈമാറിയിട്ടില്ല. ഇതോടെ ഫയൽ നീക്കം നിലച്ചതായും വനംവകുപ്പും റവന്യൂ വകുപ്പും വ്യത്യസ്ത നിലപാടുകളിലാണെന്നുമുള്ള സൂചനകൾ പുറത്തുവരികയാണ്. …
Tag:
