തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശക്തമാകുന്നു. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതിനെ തുടർന്ന് 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗം പരിശോധിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കാലത്ത് …
Tag:

