കൊച്ചി: പാലാരിവട്ടത്തെ പ്രമുഖ ജുവലറിയിൽ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന് വിൽപ്പന നടത്തിയ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശി ചീരംതുടിയിൽ വീട്ടിൽ രാഹുൽ (27) ആണ് പാലാരിവട്ടം പൊലീസ് പിടിയിലായത്. 2025 ജനുവരി മുതൽ …
#GoldTheft
-
-
Kerala
ശബരിമല സ്വർണക്കൊള്ള: കുറ്റപത്രത്തിന് ഇനി ദിവസങ്ങൾ മാത്രം; പ്രോസിക്യൂഷൻ അനുമതി പോലും തേടാതെ എസ്ഐടി
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യം. സെപ്റ്റംബർ 22നകം കുറ്റപത്രം നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാൽ, കേസിലെ 13 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിനാവശ്യമായ പ്രോസിക്യൂഷൻ അനുമതി തേടാൻ പോലും പ്രത്യേക …
-
Kerala
പട്ടാപ്പകൽ വൻ കവർച്ച; ആളില്ലാത്ത വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നു
by news_desk1by news_desk1കോട്ടയം: പൂത്തിളപ്പിൽ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് ഇന്നലെ വൈകിട്ടോടെ പട്ടാപ്പകൽ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് മോഷണം നടന്നത്. …
-
National
രാമക്ഷേത്ര സ്വർണമോഷണം; കവർന്ന ആഭരണങ്ങൾ ഉരുക്കി സ്വർണ ബിസ്കറ്റുകളാക്കിയെന്ന് സംശയം, വിശദ അന്വേഷണത്തിന് എസ്ഐടി
by news_desk1by news_desk1ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിൽ നിന്ന് കവർന്നെടുത്ത സ്വർണാഭരണങ്ങൾ തിരിച്ചറിയാതിരിക്കാനായി ഉരുക്കി സ്വർണ ബിസ്കറ്റുകളാക്കിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. കവർന്നെടുത്ത സ്വർണ-വെള്ളി ആഭരണങ്ങൾ ഉരുക്കി ബിസ്കറ്റുകളാക്കി മാറ്റിയതിലൂടെ അവയുടെ ഉറവിടം കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കാൻ പ്രതികൾ ശ്രമിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. …
