തെഹ്റാൻ: ഇറാനിലുടനീളം അമേരിക്കയുടെ സൈനിക ആക്രമണം തുടരുന്നു. ഖേഷം ദ്വീപിലുണ്ടായ സ്ഫോടനത്തിൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ബന്ദർ അബാസ്, ചബഹർ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. അഹ്വാസ് കാൻസർ ആശുപത്രിക്ക് സമീപവും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്ന് ആക്രമണത്തിന് പിന്നാലെ …
Tag:

