തിരുവനന്തപുരം: ഹൃദയമിടിപ്പ് അപകടകരമായി കുറഞ്ഞ 27കാരന് അത്യാധുനിക ‘കാർഡിയോ-ന്യൂറോ അബ്ലേഷൻ’ ചികിത്സ വിജയകരമായി നടത്തി തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. ശരീരത്തിൽ പേസ്മേക്കർ ഘടിപ്പിക്കാതെ തന്നെ ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാൻ ഈ കീഹോൾ ചികിത്സാരീതിയിലൂടെ സാധിച്ചു. തിരുവനന്തപുരം സ്വദേശിയായ യുവാവ് ജോലിസ്ഥലത്ത് …
Tag:

