കൊച്ചി: കേരളത്തിൽ ഹെറോയിൻ വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാന കണ്ണിയായ അസം നാഗൗൺ സ്വദേശി ഷെഫീഖുൾ ഇസ്ലാം (38) അറസ്റ്റിൽ. മയക്കുമരുന്ന് വ്യാപാരികൾക്കിടയിൽ ‘ദാദാ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇയാൾ, അങ്കമാലിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതരസംസ്ഥാന …
Tag:

