കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐ.ഐ.എം കോഴിക്കോട്) അഡ്മിൻ അസോസിയേറ്റ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 4 ഒഴിവുകളാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 16. വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും …
Tag:
