ന്യൂഡൽഹി: ഹിന്ദുമതത്തിൽനിന്ന് ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്തതിന്റെ പേരിൽ മാത്രം പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കില്ലെന്ന് സുപ്രീംകോടതി. തമിഴ്നാട് സർക്കാരും ആനുകൂല്യം ലഭിച്ച വ്യക്തിയും നൽകിയ ഹർജികൾ തള്ളിയാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചത്. മതപരിവർത്തനം നടത്തുന്നതിലൂടെ ഒരാളുടെ …
Tag:
