ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിലൊന്നായി ഒരുങ്ങുന്ന ‘രാമായണം’ ആദ്യഭാഗത്തിന്റെ റിലീസിനായി കാത്തിരിപ്പ് ശക്തമാകുന്നു. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം 2026 നവംബർ 5ന് തിയേറ്ററുകളിലെത്തും. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും എത്തുന്ന ചിത്രത്തിന് …
Tag:
#IndianCinema
-
-
Top Stories
നാനാ പടേക്കർ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് 75-ാം വയസിൽ അന്ത്യം
by news_desk1by news_desk1ദില്ലി: പ്രമുഖ നടൻ നാനാ പടേക്കർ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. വീട്ടിൽ ബോധരഹിതനായി കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൂന്ന് തവണ ദേശീയ പുരസ്കാരം നേടിയ ചലച്ചിത്രകാരനാണ് നാനാ പടേക്കർ. 2013ൽ …
