വാഷിംഗ്ടൺ: അമേരിക്കയിൽ വിദ്യാർത്ഥി വിസ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി ട്രംപ് ഭരണകൂടം. സ്റ്റുഡന്റ് (F-1), എക്സ്ചേഞ്ച് (J-1) വിസകളുടെ പരമാവധി കാലാവധി നാല് വർഷമായി നിശ്ചയിച്ചുകൊണ്ടുള്ള പുതിയ നയം അന്തിമമായി പ്രഖ്യാപിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളെ ഈ തീരുമാനം പ്രതികൂലമായി …
Tag:

