തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട നിക്ഷേപ വിവാദങ്ങൾക്കിടെ, മുഖ്യമന്ത്രി വി.ഡി. സതീശൻ ടാറ്റ ഗ്രൂപ്പ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പുറത്തുവിട്ട് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ലെന്നും ടാറ്റ പ്രതിനിധികൾ സർക്കാരിനെ സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. …
Tag:
#Investment
-
-
Top Stories
‘10,000 കോടി ടാറ്റയുടെ ഏക നിക്ഷേപമല്ല’; മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: ടാറ്റ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തേക്ക് വിവിധ നിക്ഷേപകരിലൂടെ ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയെയാണ് 10,000 കോടിയോളം രൂപയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പരാമർശിച്ചതെന്നും, ടാറ്റ ഗ്രൂപ്പുമായി അത്രയും …
-
Top Stories
കേരളത്തിലെ കപ്പൽ നിർമാണ നിക്ഷേപവാദം തള്ളി ടാറ്റ ഗ്രൂപ്പ്; ‘അത്തരം പദ്ധതികളൊന്നുമില്ല’
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിക്കായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിൽ മാത്രമല്ല, നിലവിൽ രാജ്യത്ത് എവിടെയും കപ്പൽ നിർമാണശാല സ്ഥാപിക്കുന്ന പദ്ധതിയില്ലെന്നാണ് …
