തിരുവനന്തപുരം: കൊവിഡ് കാലത്ത് കണ്ണുപരിശോധനാ ഉപകരണങ്ങൾക്കൊപ്പം വാങ്ങിയ 224 ഐഫോണുകളിൽ പലതും കാണാനില്ലെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. ഫോണുകൾ എവിടെയാണെന്ന് ഐഎംഇഐ നമ്പർ ഉപയോഗിച്ച് കണ്ടെത്താനാണ് നീക്കം. ആരോഗ്യവകുപ്പ് …
Tag:
